നെല്കൃഷി
1998 സ്ഥാപിതമായ ജാഗ്രതയുടെ ‘കേരളീയം’ 2007 ഏപ്രില് ലക്കം നെല്കൃഷി പ്രത്യേക പതിപ്പായി പ്രസിദ്ധീകരിച്ചു. നെല്കൃഷി സംസ്കാരം സംരക്ഷിക്കുക, നാടിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന സന്ദേശമാണ് പ്രസ്തുത ലക്കം ലക്ഷ്യമിടുന്നത്.
പൂര്ണരൂപത്തില് കാണുവാന് ചിത്രത്തില് ക്ലിക്ക് ചെയ്യുക.
പേജുകള് പി.ഡി.എഫ് ഫയലുകളായി അവതരിപ്പിക്കുന്നു.
